ആശിര്‍വാദിനു
ജന്മന രണ്ടു A ഉണ്ടായിരുന്നു,പേരില്‍..
എവിടയുമൊന്നാമനാകാന്‍
വീട്ടുകാര്‍ നല്കിയതാണ്..
ജന്മന രണ്ടു A ഉണ്ടായിരുന്നു,പേരില്‍..
എവിടയുമൊന്നാമനാകാന്‍
വീട്ടുകാര്‍ നല്കിയതാണ്..
കാലക്രമേണ അയാളുടെ തലക്കു ചുറ്റും ഒരു പ്രകാശവലയം രുപം കൊണ്ടതായി അഭ്യൂഹങ്ങള്‍ പരന്നൂ..
അയാളുടെ അദ്ധ്യാപിക
സിസ്റ്റര്‍ സൂക്ഷിച്ചാല്‍ ദുഖിക്കണ്ട
ആയിരുന്നു അതാദ്യം കണ്ടതു...
എന്തിനുമേതിനും
സൂക്ഷിച്ചാ ദുഖിക്കേണ്ടഎന്നുരുവിടുന്നതുകൊണ്ടുമാത്രം
ആ പേരുവിണ
കതിരുപോലൊരു സുന്ദരിയായിരുന്നവര്‍..
എപ്പോഴോ ഒരിക്കല്‍
പവര്‍ക്കട്ടുള്ളപ്പോഴായിരുന്നു
സിസ്റ്റര്‍ ആദ്യമായ്
ആശിര്‍വാദിനു തലക്കു ചുറ്റുമുള്ള പ്രകാശവലയം കണ്ടതും..
അതില്‍പ്പിന്നെ
സിസ്റ്റര്‍ അവനോടു അമ്പതു മീറ്ററിലതികം അകലം പാലിച്ചു
എങ്ങാനുമവനെ ഓവര്‍ടേക്കു ചെയ്യേണ്ടിവന്നാല്‍
നിര്‍ത്താതെ ചുമച്ചു വരവറിയിച്ചും നടന്നൂ....
ആശിര്‍വാദാകട്ടെ
കുടുംബത്തു പരിപൂര്‍ണ്ണ പഠിപ്പിസ്റ്റായി
അതി ജീവിച്ചു...
മോനേ
നീയി കമ്പ്യൂട്ടറിനു മുന്നില്‍നിന്നിടക്കു പുറത്തിറങ്ങു..
എന്നവന്‍റെ ഫാദര്‍ ആശിഷ് പിള്ളയും
മദര്‍ അശ്വതി പിള്ളയും കരഞ്ഞു പറഞ്ഞതാണ്.. ആശിര്‍വ്വാദ് വീട്ടില്‍ നിന്നുപുറത്തിറങ്ങാന്‍ തന്നേ കാരണം...
അവന്‍ നേരെ പുന്ല്‍ത്തകിടിയിലേക്കു നടന്നു..
ആ ആമ്പിളയും പെമ്പിള്ളയും
ആ അച്ചമ്പിള്ളയും അമ്മപ്പിള്ളയും
പുത്രനനോക്കീ...കുടുംബ ബജറ്റില്‍ ഒതുങ്ങത്തക്ക വലിപ്പത്തില്‍ ഒരു നെടുവീര്‍പ്പിട്ടു..
തമ്മില്‍ തമ്മില്‍ പ്രേമത്തോടെ നോക്കിപ്പറഞ്ഞു...
അച്ചു ഇവന്‍റ ഇപ്പ്രായത്തിലെന്തൊക്കെ കുറുമ്പായിരുന്നു നമ്മള്‍ കാട്ടിയത്...
നിങ്ങളു തന്നുമ്മ ന്‍റ കവിളില്‍ തടിച്ചു കിടന്നു..രണ്ടൂസം
ചിറ്റമ്മ കാണാതിരിക്കാന്‍ പെട്ട പാടെനിക്കെ അറീയൂ...
അതൊക്കേയൊരു കാലം,
ഇപ്പഴ്‌ത്തക്കുട്ട്യോള്‍ക്കിതൊന്നു വിധിച്ചിട്ടില്ല..
നമ്മുടെ മോനുതന്നീത്തരം എന്തേലുമൊര്‍മ്മകളുണ്ടാകുമോ ?
ആശിര്‍വ്വാദപ്പോഴേക്കും
പുല്‍ത്തകിടിയിലെ കാശിത്തുമ്പക്കും ആന്തൂറിയത്തിനുംതലയില്‍ നിറച്ചും മുള്ളിയിട്ടു സ്വന്തം അച്ചമ്പിള്ളയെ
മുറിച്ചു കടന്നകത്തേക്കുനടന്നുപോയി ..ധൃതിയില്‍...
അവന്‍റെ നഷ്ട ബാല്ല്യത്തെ അച്ചനുമമ്മയും പ്രത്യേകം ചിലവില്ലാതെ ഉള്‍ക്കൊണ്ടു..
അപ്പൊഴപുല്‍ത്തകിടിയിലെ
ആന്തൂറിയത്തില്‍ നിന്നു പറന്നകന്ന രണ്ടു തുമ്പികള്‍..
അമ്മത്തുമ്പിയും കുഞ്ഞിത്തുമ്പിയും
കാശിത്തുമ്പക്കു മുകളില്‍ വന്നിരുന്നൂ ..
കുഞ്ഞിത്തുമ്പി അമ്മത്തുമ്പിയോടു ചോദിച്ചു
ആരാണമ്മേ ആ ചേട്ടന്‍ ?
അമ്മത്തുമ്പി സ്നേഹത്തോടെ പറഞ്ഞു ..
അതീവീട്ടിലെ മൊന്‍ ആണു കുഞ്ഞീത്തുമ്പീ
ആശിര്‍വ്വാദ്..പാവാ
നല്ല ചെക്കനാ
എല്ലാരോടും സ്നേഹാ....
കുഞ്ഞീത്തുമ്പീടൊക്കെ ഭാഗ്യം ...
പക്ഷേ ആ സിറ്റ്വട്ടി ഇരുന്ന
അച്ചൂം ആശീ മുണ്ടല്ലോ ?
അ ചെക്കന്‍റ തന്തേം തള്ളേം...
മഹാ വെടക്കാ..
കുഞ്ഞിത്തുമ്പീട
അമ്മാമ്മേം അപ്പാപ്പനേം കൊണ്ടെത്ര ലോഡ് കല്ലെടുപ്പിച്ചെന്നറിയോ.?
ഹോ!!അതൊരു കാലാരുന്നു..

No comments:
Post a Comment