അലന്‍സിയറിന്‍റെ പ്രതിഷേധം അതിഷ്ടായി..
പ്രതിഷെധത്തിന്‍റെ
ഡിഗ്രിയും പെഡിഗ്രിയും അളക്കാനുള്ള തോതും സ്കെയിലും എന്‍റകയ്യിലില്ല...
നമ്മളൊന്നും സത്യസന്ധരല്ല അവനവനോടു പോലും... അത്രേം സത്യസന്ധതയുള്ളോനു ഇവിടൊന്നും വരാന്‍ പോലുംസമയോം കാണില്ല...
ഫേസ് ബുക്കികേറണ നേരത്തവരു
കപ്പ മാന്തണ പന്നിയെലിക്കു കെണി വയ്ക്കും.

സത്യസന്ധത,
അതുണ്ടായിരുന്നെന്‍കില്‍ സെല്‍ഫ് പ്രൊക്ളെെമ്ഡ്
മിഡില്‍ക്ളാസ് ക്രോണോളജിയിലെ അപ്പ്കമിങ്ങ് സാംസ്കാരിക ടെറര്‍ ആയി സ്വയം ചിന്തിച്ചു ഞാനുമെന്‍റച്ചിയും കൊച്ചും കൊച്ചിന്‍റിച്ചിയും നാല്പതു ലെെക്കുമെണ്ണി കുത്തിയിരിക്കില്ലാരുന്നു.
കലാകാരന്‍ അവന്‍റ് കലയിലൂടെ ചുറ്റുപാടിനോടു ഇടപെടേണ്ടതെങ്ങനെയെന്നു എങ്ങുമെഴുതീട്ടില്ല
ഇങ്ങനെയൊക്കെത്തന്നെയാണ് ഇടപെടേണ്ടതു..
അന്‍കിള്‍ അലന്‍സി...
നിങ്ങ ഒരു പാടൊന്നും ചെയ്തിട്ടുണ്ടാകില്ല...
എന്തിനൊത്തിരി ഇത്രേം മതീല്ലോ...
ഇനി സത്യനന്തിക്കാട്
ജോമോന്‍റെ സുവിശേഷമെന്ന സ്വന്തം സിനിമയിലെ
മികച്ച ഒരു ഗാനത്തിലുടെ
ചുറ്റുപാടുകളൊടു പ്രതികരിക്കുന്നത് ശ്രദ്ധിക്ക
"ന്നോക്കി ന്നോക്കി ന്നോക്കിനിന്നൂ
ഖാത്തു ഖാത്തു ഖാത്തു നിന്നൂ
മന്‍റാരബൂ വിര്യണതെങ്ങനാണെന്നു
മന്‍റാരബൂ വിര്യണതെപ്പഴാണെന്നു... (2)
ദെക്കന്നം ഖാറ്റിന്നും അരിയില്ല
ഉദ്രാഡത്തുമ്പിക്കും അരിയില്ല
ഛന്‍കാതി ബ്രാവിനം അരിയില്ല..
ആര്‍ക്കും അരിയില്ല... "
മിസ്റ്റര്‍ മുഖ്യമന്ത്രി കേള്‍ക്കുന്നുണ്ടോ?
ആര്‍ക്കും അരിയില്ല എന്നു..
അരി റേഷന്‍കടേക്കൂട വിതരണം ചെയ്യണമെന്നു
ഇതില്‍ക്കൂടുതല്‍ വ്യക്തായിപ്പറയാന്‍ ആര്‍ക്കാകും
ജഡ്ജസ് പ്ളീസ് നോട്ട്...
ജയസൂര്യ റൊഡിലെ ഓട്ട ഇരുട്ടുകോണ്ടടക്കുവാണ്
ശ്രീനിയേട്ടനു ഫ്ളൂവായിരുന്നു....

No comments:
Post a Comment