നല്ലതു കണ്ടാല്‍ നല്ലതെന്നു
പറയുന്നതൊരു ഗുണമാണ്
പറയാന്‍ ത്തിരി കഷ്ടപ്പെടുത്താലും മേണ്ടില്ല്യ
അത്തരക്കാരിലാണ് രാഷ്ട്രഭാവി...
ചിലരങ്ങനാണ് എവ്ട നല്ലതു കണ്ടാലും അപ്പൊപറയും മുന്‍ പിന്‍ നോക്കി്ല്ല,
നോക്കിയ ബോധം വന്നാലോ...
ബോധം വന്നാല്‍ വീണ്ടുവിചാരമുണ്ടായാലോ
ചിന്തിച്ചാലോ ?

എവിടെ നല്ലതു കണ്ടാലും അപ്പോ പറയും..
എര്‍ണാളം സൗത്തിലു ട്രെയിനിറങ്ങുമ്പോ എതിര്‍ വശത്തെ ട്രെയിനില്‍ ഒരു നല്ല പെണ്‍കുട്ടിയിരിക്കുന്ന കണ്ടാല്‍ ഒട്ടുമ്മടിക്കാതെ നല്ലതാന്നു പറയാന്‍ ട്രെയിന്‍മാറിക്കേറും... ധീരരുമാണ്..
ഇപ്പൊ നല്ലതായിക്കണ്ട കാര്യം
ATM ന്നു പയിനാരം രൂപയെടുക്കാന്നുള്ളതാണ്..
ഇതിനു മുന്നേ നല്ലതെന്നു തോന്നിയത്
ISRO റോക്കറ്റ് വിട്ടതാരുന്നൂ...
റോക്കറ്റു വിട്ടത് തല്‍സമയം അറിയാന്‍
കഴിഞ്ഞില്ല..അറിഞ്ഞു വന്നപ്പോഴേക്കും
റോക്കറ്റു ഭൂമിയുടെ അതിര്‍ത്തി കടന്നിരുന്നു...
പിന്നോടി ജറ്റിന്‍റമുകളിക്കേറി
ഭ്രമണപഥത്തിന്‍്റ ത്തിരിപ്പോലം ദൂരത്തുന്നു ആവുന്നത്ര ഉച്ചത്തില്‍ റോക്കറ്റിന നോക്കി പറഞ്ഞു
കൊള്ളാം .നല്ലതു..
എന്തൊരു സ്പീഡ് ..
റ്റാ റ്റാ...
അതിനുമ്മുന്നേ
അടിരാന്തരാവസ്ഥയെന്നൊരവസ്ഥയുണ്ടാരുന്നു...
അന്നും പറഞ്ഞു, കൊള്ളാം
പക്ഷേ മനസ്സിത്തട്ടിപ്പറഞ്ഞത്.
ആദ്യമായ്പ്പറഞ്ഞതു
സ്വാതന്ത്ര്യം കിട്ടിയപ്പോഴാരുന്നു..
സ്വാതന്ത്ര്യം തന്ന ബ്രിട്ടീഷുരാജ്ഞിയുടെ നല്ലമനസ്സുണ്ടല്ലോ അതു കൊള്ളാം നല്ലത്.....
നല്ലതിനെ നല്ലതെന്നുപറയാന്‍
മനസ്സില്‍ ജന്മ,അല്ല ബോമ്മ,
ശ്ശേ..അല്ലല്ലോ
എന്തു കുന്താടാ പടേ...
ങ്ങാ... ണണ്മ ണണ്മ
മനസ്സീ ണണ്മ വേണംഹും

No comments:
Post a Comment