Wednesday, March 5, 2014

Election

അബ്ദുല്ലക്കുട്ടിക്കു എതിരെ മുഖ്യൻ അന്വേഷണം പ്രഖ്യാപിക്കണം ...

തുടര്ന്നുള്ള ദിവസങ്ങളിൽ കണ്ടാലറിയാവുന്ന കാക്കത്തൊള്ളായിരം കംമുനിസ്റ്കാരുടെ പേരും പ്രഖ്യാപിക്കണം ,,,,,

പറ്റിയാൽ എവിടേലും പിണറായി വിജയനേം തിരുകി കേറ്റണം... പറ്റിയില്ലെങ്കിൽ കുറഞ്ഞ പക്ഷം ബിനീഷ് കോടിയേരിയെ എങ്കിലും ...

ഇപ്പോഴല്ല തെരഞ്ഞെടുപ്പു അടുക്കുമ്പോൾ വേണം അക്കൻ പാർട്ടി ക്കാരുടെ പേര് പറയാൻ എന്നാലെ ഒരു ഗും കിട്ടു ...അന്നെഷണം പ്രക്യപിക്കാൻ

ആരോടാണോ എന്തോ ???

LEAVE YOUR COMFORT ZONE ...

LEAVE YOUR COMFORT ZONE ...
മഹത്തായ ഒരു മാനേജ്മെന്റ് മന്ത്രം എന്ന നിലയിൽ ശുഭാപ്തി വിശ്വാസം ജനിപ്പിക്കാനായി പറഞ്ഞു കേട്ടിട്ടുള്ളതു.
പണ്ട് നെപ്പോളിയൻ യുദ്ധാനന്തരം ക്ഷീണിതരായ പട്ടാളക്കാരോടൊപ്പം പുതിയ എതിരാളിയുടെ ദ്വീപിലെതിയതും ശേഷം യാത്ര ചെയ്ത കപ്പൽ കത്തിച്ചതും , തുടർ യുദ്ധത്തിൽ വിജയം അല്ലെങ്കിൽ മരണം ഇതിലൊന്ന് മാത്രം മുന്നിൽ ഉള്ള അവസ്ഥയിൽ പൊരുതി വിജയം നേടിയത്മായ നിരവധി കഥകൾ അനുബന്ധമായി ചേർകാറും ഉണ്ട് ..

EXPAND YOUR COMFORT ZONE എന്ന ക്രിയാത്മകവും , സ്വയം പര്യാപ്തവുമായ സമീപനത്തെ സൌകര്യ പൂർവ്വം ഒഴിവാക്കി, സ്വയം ഒരു അമാനുഷികാൻ ആയി വിലയിരുത്തപ്പെടാൻ വേണ്ടി അനുഗ്രഹമായി കിട്ടുന്നവ പോലും അവനവൻടെ അപദാനങ്ങൾ ആയി വാഴ്ത്താൻ ഉളുപ്പില്ലാത്ത മൂഡ സ്വർഗത്തിലേക്ക് സ്വയം നീങ്ങാൻ ആണ് വൈകരികതയുടെയും സ്വാര്ഥ തല്പര്യതിന്റെയും അടിസ്ഥാനത്തിൽ നയിക്കപ്പെടുന്ന വർഗത്തിന് താല്പര്യം.

YOU SHOULD MARKET YOURSELF എന്നത് പൊതു സ്വീകാര്യത തന്നെ ആണ് ..വൈയ്യക്തികമായി ഇതൊക്കെ ശരിയുമാണെന്ന വസ്തുത നില നിൽക്കുമ്പോൾ തന്നെ സാമൂഹികം ആയും രാഷ്ട്ര്രീയമായും ഇതൊരു മുട്ടാപ്പോക്ക് ന്യായം മാത്രം ആണ് ..

ഭൂമി ശാസ്ത്ര പരമായി ഏറ്റവും vulnerable zone ആണ് ജപ്പാൻ ഉൾപ്പെടുന്ന പ്രദേശം. ദൈവിക സാന്നിധ്യം ഭൂമിയിൽ അനുഭവപ്പെടാൻ അനുഗ്രഹം ലഭിക്കാത്ത ആ പ്രദേശം അതിന്റെ സന്തുലിതാവസ്ഥ നില നിർത്തുന്നത് സുനാമിയും ഭൂമി കുലുക്കവും ഉൾപ്പെടെ ഉള്ള നിരന്തരമായ പ്രകൃതി ക്ഷോഭങ്ങളെ അധ്വാനിലൂടെ മാറി കടന്നാണ് .. അതിനുള്ള ശേഷി നല്കിയാണ് ഈശ്വരൻ അവിടുത ജീവനുകളുടെ ജനിതക ഘടന രൂപീകരിച്ചിട്ടുള്ളത്.

ഇങ്ങനെ അവനവന്റെ പൊട്ടെൻഷ്യൽ പുറത്തു കൊണ്ട് വരാൻ ജീവജാലങ്ങൾക്ക്പലവിധ
കാരണങ്ങളും സാഹചര്യങ്ങളും ഉണ്ടാകും ....

നമ്മുടെ ഭാരതത്തിലേക്ക് നോക്കിയാൽ .. സ്വതേ മടിയന്മ്മാരും സുഘാ ലൊലുപരുമായ ഭൂരി പക്ഷ ജന സമൂഹത്തിനു കമ്മീഷൻ കളികളിൽ ആണ് താല്പ്പര്യം .. എല്പ്പിക്കുന്ന പണി പൂര്ന്നമയും കൃത്യമായും ചെയ്യുക എന്നതിലപ്പുറം കിട്ടുന്ന സമയത്ത് കൂടുതൽ പണി എടുത്തു (?) / കൂടുതൽ പണമുണ്ടാക്കി കുറഞ്ഞ
ഉത്തര വാദിത്വംനില നിർത്താൻ ആണ് നമുക്ക് താല്പ്പര്യം ,,,,

ഭൌമശാസ്ത്ര പരമായി ഇത്രയേറെ അനുഗ്രഹീതമായ മറ്റൊരു ഭൂ വിഭാഗം മനുഷ്യരാശി കണ്ടെത്തിയിട്ട് പോലുമില്ല...
അത് പോലെ തന്നെ വീചിത്രമാണ്‌ ഇവിടുത്തെ മനുഷ്യ മനസ്സുകളും ...

പരി പൂർണ്ണ അരക്ഷിതാവസ്ഥയിൽ മാത്രം മുഴുവൻ കഴിവുകളും പുറത്തെടുക്കാൻ വിധിക്കപ്പെട്ട ഒരു ജനതയാണ് നാം ..
ആത്മഹത്യാ ചെയ്യാത്ത ഓരോ ഇന്ത്യക്കാരനും ഗതി കേടു കൊണ്ട് മാത്രം സ്വ ജീവിതത്തിന്റെ രാജക്കന്മ്മരായവർ ആണ് ..

പറഞ്ഞു വന്നത് ഇത്രയും മാത്രം ...

ജപ്പാൻ കാർക്ക് സുനാമി പോലെ ഇന്ദ്യക്കര്ക്കുള്ള ഒരു കാരണമാണ് കൊണ്ഗ്രെസ്സ് ഭരണം ...

സർവനാശത്തിന്റെ സ്കേലിൽ അളക്കുമ്പോൾ ഒരു ജനതയെ മുഴുവൻ സുനാമിക്കും ഉപരി ആയ സംഹാര ശേഷി ഉള്ള
അദൃശ്യവും അപ്രതീക്ഷിതവുമായ ദുരന്ത ഭീതി വിതച്ചു അവരുടെ അന്ത്യാഭിലാഷങ്ങളിൽ പോലും വികസനം അവകാശപ്പെടുന്ന ഒരു പക്ഷം ...

അത് കൊണ്ട് തന്നെ ഭാരതം നില നിൽക്കണമെങ്കിൽ, ഭാരതീയരിൽ അരക്ഷിതാവസ്ഥയിൽ അധിഷ്ടിതമായ മനോഭാവം വേണം ...

അതിനു കോണ്‍ഗ്രെസ്സിലുപരി മറ്റൊന്നും ഇല്ല...
വോട്ട് ചെയ്യ് വിജയിപ്പിക്കു ...


60 വര്ഷം കൊണ്ട് ചെയ്ത തെറ്റ് ഞങ്ങൾ അടുത്ത 6 മാസം കൊണ്ട് മറ്റും !!!!!!!

ഇല്ലേൽ ഞങ്ങളടെ പേര് നിങ്ങട നാട്ടിലെ കൊണ്ഗ്രെസ്സുകാര്ക്കിട്ടോ

വാഴയിലയിൽ പൊതിഞ്ഞ പുഴമീനുകൽ

സ്വന്തമായി ശക്തമായ ഒരു ഡിസൈൻ വിംഗ് തന്നെ ഉള്ള സൈനിക വിഭാഗം ആണ് ഭാരത നാവിക സേന ..
ഗവേഷണത്തിനും പരിശീലനത്തിനും ആയി കോടിക്കണക്കിനു രൂപ പൊതു ഖജനാവിൽ നിന്ന് ചിലവിടുന്ന ഇവർ തദ്ദേശീയമായി ഒന്ന് വികസിപ്പിച്ചെടുക്കാൻ ആകുന്നില്ല എന്നുണ്ടെങ്കിൽ ഒരു കൂട്ടം മിടുക്കൻമ്മാരെ തിരഞ്ഞെടുത്തു കൂടെ കൊണ്ട് നടന്നു ഭാവി നശിപ്പിക്കുന്നതെന്തിനാണ്???

രാഷ്ട്രീയമായ ഇച്ചാശക്തി ഒക്കെ പരിശോധിക്കും മുന്നേ .. സേനകളുടെ തലപ്പത് നടക്കുന്ന കൊള്ളരുതായ്മകൾ ഒന്നൊന്നായി പുറത്തു വരേണ്ടതാണ്.
തീവ്ര ദേശീയതയുടെ മെഴുകു വർത്താനം കൊണ്ട് "സേനക്കുള്ളിലെ വാഴയിലയിൽ പൊതിഞ്ഞ പുഴമീനുകൽ കൊടം പുളി ഇട്ടു വയ്ക്കതിരിക്കട്ടെ "

http://www.mangalam.com/print-edition/india/153728

Transition

അർദ്ധ രാത്രി കൃത്യം ഒമ്പതര മണി ...
അമീബ പതിയെ കണ്‍ തുറന്നു പുറത്തേക്കു നോക്കി ..
മിന്നമിന്നിയും കൊതുകും അരയിൽ തൂങ്ങുന്ന തോക്കുമായി എപ്പോഴും വെടിവയ്ക്കാൻ തയാറായി പാറാവ്‌ ചുറ്റുന്നു ...

തന്റെ പ്രാണ പ്രേയസിക്കും പിഞ്ചു കുഞ്ഞുങ്ങൽക്കും അവരുടെ പട്ടിണി മാറണമെങ്കിൽ താൻ തന്നെ പുറത്തിറങ്ങിയെ കഴിയു...

തനിക്കുള്ള ഫുഡ്‌
കുഞാവയ്ക്കും കുടുംബതിനുമുള്ള ഫക്ഷണം ..

വേലക്കരിക്കും ഫാര്യക്കും ഉള്ള ഫക്ക് ...
എല്ലാം തന്റെ കയ്യിൽ..

ആലോചിച്ചിട്ട് ഇതും പിടിയും കിട്ടുന്നില്ല ..

അമീബ അതീവ ദുഖിതനായി നിലത്തു നോക്കി മുന്നോട്ടു നീങ്ങി ...
മുന്നില് കണ്ട ചില്ലുകളും പാറകളും ഒക്ക്കെ വാരി നീക്കി..
ആരോടോ ഉള്ള അമർഷം കടിച്ചമർത്തി നീങ്ങി ...

മരിക്കാൻ ഒട്ടും താല്പര്യമില്ലാത്ത പോലെ മുന്നോട്ടു നീങ്ങി...
അവനവനോട് തന്നെ കള്ളം പറയുന്ന അമീബ എന്ന വിചിത്ര ജീവി യാത്രയിൽ കരസ്ഥമാക്കിയ വള്ളിയുമായി അടുത്ത ശിഖരത്തിൽ കുടുക്ക് തീർത്തു ....

തുട നല്ലതാണേൽ രും അതായത് (തുടരും) .....

നിങ്ങൾ വോട്ട് ചെയ്യേണ്ടുന്ന ഫോർമാറ്റ്‌ .. അമീബ സ്പേസ് തുട അതായതു ടി എച് യു ഡി എ

അധോലോക നായകൻ

അര്ഥ രാത്രി 12 മണി ...
കുറ്റകുറ്റിരുട്ടു ..

വിജയൻ... പിണറായിയിലെ സ്വ വസതിയിൽ നിന്നും ഒച്ചയുണ്ടാക്കാതെ പുറത്തിറങ്ങി ..

അരയിലെ തോലുറയിൽ സൂക്ഷിച്ച റിവോൾവർ തൊട്ടു നോക്കി ...

അനന്തരം തന്റെ വാരിക്കുന്തവും ഉണ്ടകളും യഥാ സ്ഥാനത് ഉണ്ടെന്നു ഉറപ്പു വരുത്തി ..

വസ്ത്രത്തിന്റെ രഹസ്യ അറയിൽ നിന്നും അത്യാധുനിക സംവിധനഗൽ ഉള്ള മൊബൈൽ ഫോനെ പുറത്തെടുത്തു ....

ചുറ്റുപാടും ഒന്ന് പരതി നോക്കി ....

ദീർഘ നിശ്വാസം വിട്ടു ...
ആ ശ്വാസത്തിന് ഹിരോഷിമയിൽ വീണ ആറ്റം ബോംബിന്റെ മണമായിരുന്നു ...

രഹസ്യമായി കീ ബോഡിൽ ചില നമ്പർകൾ അമർത്തി ....

"ർനിംഗ് ർനിംഗ് ർനിംഗ്" കാൾ അറ്റൻഡ് ആയി ...

..............കേരളത്തിന്റെ ഭാവി നിർണയിക്കുന്ന ഫോണ്‍ വിളി ? .............

ആരായരിക്കും ഫോണ്‍ എടുത്തത്‌ ... എന്തായിരിക്കും അവർ പറഞ്ഞത് ?

ആരെ കൊല്ലനാകും അയാള് വിധിച്ചത് ..

കാണുക .....

Mathrubhumi News, Mathrubhumi..
Manorama News TV, Manorama Online

പക്ഷെ നിങ്ങൾക്കിയാളെ പേടി ആണ്...

കമ്മ്യൂണിസ്റ്റ്‌ പാർട്ടി പോലെ സ്വാർഥതയെ എതിർക്കുന്ന ഒരു സംഘടനയോ കൊണ്ഗ്രെസ്സു പോലെ സ്വാര്ഥ താല്പര്യങ്ങൾക്ക് വഴങ്ങുന്ന മറ്റൊരു പാർട്ടി ഇല്ല,,,

കെ സുധാകരാൻ ആണ്‍കുട്ടികളിൽ ആണ്‍കുട്ടിയായ കൊണ്ഗ്രെസ്സുകാരൻ ... കണ്ണൂർ പോലെ, പിന്തിരിപ്പൻ മാരായ പ്രബുദ്ധരായ പ്രതികരണ ശേഷി ഉള്ള ജനത ജീവിക്കുന്ന നാട്ടിൽ സ്വന്തം കാര്യാ സിന്ദാബ പാർട്ടിയെ നില നിർത്തുന്ന മനുഷ്യൻ ...

ശ്രദ്ധേയമായ കാര്യം ഇന്നേ നാൾ വരെ ഇ ആണ്‍കുട്ടി ആണത്തം കാട്ടിയത് tv ചന്നൽകാർ നിൽക്കുമ്പോൾ ഗ്വാ ഗ്വാ വിളി നടത്തി മാത്രമാണ് .. മറ്റെന്തെങ്കിലും ചെയ്യണമെങ്കിൽ mp ഫണ്ടിൽ നിന്നും കാശെടുത്ത് ഗുണ്ടകളെ വിളിച്ചു നിർതാനേ കഴിയു...

ലോക്സഭയിൽ ഏഷ്യ നെറ്റ് ഇല്ലേ?
അത് കൊണ്ടാണോ കഴിഞ്ഞ പാതം മിണ്ടാതിരുന്നത്? ...

ഒരു പക്ഷെ അവിടെ സിപിഎം കാര് കുറവായത് കൊണ്ടാകും:P ...

നിസ്വാര്ഥമായ പ്രവർത്തനങ്ങളുടെ അർഥം ആജ്ഞയൊ, അപേക്ഷയോ ഇല്ലാതെ ലാഭ നഷ്ടം കണക്കാക്കാതെ കേവലം വിധേയത്വം എന്ന് സാമാന്യ ലോകം കാണുന്ന വികാരത്തിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം പച്ച മനുഷ്യർ എന്നാകാം ..

ഇത്തരക്കാരുടെ ഇമ്പൾസു മുഴുവാൻ ഏറ്റു വങ്ങേണ്ടുന്ന വിനീത വിധേയർക്ക് തിരുവോണ ദിവസം ട്രാൻസ്ഫോർമർ തിരഞ്ഞു വന്നവർ മുറിച്ചു വച്ച കയ്യുമായി ജീവിക്കുന്ന ഒരു ജയരാജൻ ഉണ്ട്.. ഇന്നും ഒരു സംഘടനയെ നയിക്കുന്ന ... പോലീസുകാരെ കാണുമ്പോ സുരേഷ് ഗോപിയെ ഓർക്കാത്ത .. ഒത്തിരി ഒത്തിരി സഹിച്ചു വേണുമ്പോൾ മാത്രം മിണ്ടുന്ന ഒരു ജയരാജാൻ ... ഗുണ്ടപ്പടയുടെ പേരിലല്ലാതെ അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും..

സ്വന്തം പാർട്ടി ക്കാരോട് പോലും മുഖം കറുത് സം സാരിക്കാത്ത ഒരു പാവം മനുഷ്യൻ ...

എപ്പോഴും ചിരിക്കുന്ന ബബ്ബ പറയുന്നോരോട് നിങ്ങള്ക്കിഷ്ടം ...

പക്ഷെ നിങ്ങൾക്കിയാളെ പേടി ആണ് ...

Market Yourself

പ്രതിസന്ധികളെയും, വെല്ലു വിളികളെയും അവസരങ്ങൾ ആക്കി മാറ്റുന്നവരാണ് പോരാളികൾ ആയ മനുഷ്യർ ..

ചില ആൾക്കാർ സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റുന്നതും കണ്ടാൽ മനുഷ്യ സാധ്യമല്ലാത്ത അവസരവാദമായി തോന്നിയേക്കും ..
യാതൊരു തരം ആശയ (?) ഐക്യവും ഇല്ലെങ്കിലും ഇത്തരം അവസരങ്ങൾ ഒക്കെ വിനിയോഗിക്കുന്നതിൽ ചാണ്ടിസാറിനോക്കെ ഉള്ള കഴിവ് അസൂയ തോന്നിപ്പിക്കുന്നതാണ്.

ക്ലിഷേ ആണെന്ന് തോന്നുമെങ്കിലും പോസിറ്റീവ് ആയി കാണണം എന്ന നിർദേശ- ഉപദേശ കളികളിലെ ശ്രദ്ധേയമായ ഉദാഹരണമാണു .. നമോ ടി

കന്യാകുമാരിയിൽ ഗുളികൻ ഉദിച്ചു നില്ക്കുന്ന സമയത്ത് മണിശങ്കർ അയ്യർ നടത്തിയ "ചായക്കടക്കാരൻ ' പ്രയോഗം പ്രായോഗിക രാഷ്ട്രീയ പ്രചാരണ രംഗത്ത് എന്ത് സമർധമായനു ശ്രി മോഡിയും അദ്ധേഹത്തിന്റെ അനുയായികളും ഉപയോഗിച്ചത് .. ഒരു തരത്തിൽ പുതിയ ഒരു പ്രചാരണ ആശയം തന്നെ എതിരാളിക്കു താലത്തിൽ വച്ചു നീട്ടുകയായിരുന്നു അയ്യരെ പോലുള്ള ഒരു ബുദ്ധി രാക്ഷസൻ...

അതിപ്പോൾ നമോ ചായ, ചായക്കട എന്ന് തുടങ്ങി മോഡിക്കൊപ്പം ചാടി വരെ എത്തി നില്ക്കുന്നു ...

പരമാവധി പ്രവർത്തന മികവു ഉറപ്പു വരുത്തി നാടിനെ ഒരു 65 കൊല്ലം പുറകെ കൊണ്ടുപോയി കെട്ടിയ ഏറ്റവും വലിയ ജനാധിപത്യ സംഘടന,
തിരഞ്ഞെടുപ്പിനോടനുബന്ധിച് തമ്രപത്ര വായിക്കും പോലെ പരസ്യങ്ങൾ ഇറക്കുന്നുണ്ട് ..

ഇന്ത്യ പണം കായ്ക്കുന്ന മരമാണ് ..
രഹുൽഗന്ധിയുദെ കയ്യിൽ മാന്ത്രിക ദണ്ട് ഉണ്ട് ...
അടുത്തിടപഴകുന്നവർക്ക് കാണാൻ കഴിയും ..
ഒരേ സമയം മൂനിടത്ത് കാണാം ..

എന്നിങ്ങനെ പല നിറത്തിൽ, തരത്തിൽ പൊട്ടുന്നതും-പൊട്ടാത്തതുമായ ഒരു നൂറു വർണ്ണ വാണങ്ങൾ പറത്തി വിടുന്നുണ്ട് ...

മാനം വിറ്റു പണമുണ്ടാക്കി ..
ആ പണം കൊണ്ട് മാനം തിരികെ മേടിക്കുന്ന കച്ചവടം .

പരമ്പര്യതിലൂന്നി ഭരണം ലക്‌ഷ്യം വയ്ക്കുന്ന പുണ്യ പുരാതന സംഘടന, അതിന്റെ നായികയുടെ പഴയ പണിയെ മാനിച്ചു കൊണ്ട് ബാർ തൊഴിലാളിക്കും നേതൃത്വം കയ്യാളം എന്നോ മറ്റോ ഒരു പരസ്യം തട്ടി ക്കൂട്ടണം ..

ഭാരതത്തിൽ അങ്ങോളം ഇങ്ങോളം ബാറുകളിൽ അൽബിനൊ പെഗുകൾ സൌജന്യമായി നല്കാം, എന്തായാലും കഴുതകളുടെ ആരോഗ്യം വിഷയമമല്ലാത്തപ്പോൾ പണമെങ്കിലും സൂക്ഷിക്കാം ...

ഒരുപരസ്പര സഹായ സംരംഭം ....

ഒരു അൽബിനൊ പെഗിനു ഒരു നമോ ക്ലബ്‌ സോഡാ ...

ഭാവി കേരള മുഖ്യമന്ത്രിക്ക് ലാൽ സലാം !!!!!

പിണറായി ചിരിക്കുന്ന ചിത്രം അപൂർവമായേ കാണാറുള്ളു...

മറ്റെല്ലാ കേരളീയരെപ്പോലെ

ചുമലു താഴ്ത്തിയ നടത്തം .. പതിയെ ഉള്ള സംസാരം .. മൊത്തം ഒരു കള്ളാ ലക്ഷണം ... ഇത്രയും ശരീര ഭഷ മതിയായിരുന്നു എനിക്ക് ...ഇയാളെ വെറുക്കാനും vs നെ കൂടുതൽ സ്നേഹിക്കാനും...

മാധ്യമങ്ങൾ വളരെ ശ്രദ്ധയോടെ ചെയ്യുന്ന കാര്യങ്ങൾ ഉണ്ട്, പിണറായി വിജയന് ചിരിച്ചു നില്ക്കുന്ന ഫോടോ ഒരിക്കലും മുൻ പേജിൽ, "ശ്രദ്ധേയമായ" രീതിയിൽ വരാതിരിക്കാൻ ശ്രദ്ധിക്കും...

വാക്കുകൾക്കും പടച്ചു വിട്ട വാർത്തകൾക്കും ഒപ്പം നിസ്സങ്ങമായ മുഖത്തിന്റെ ചിത്രങ്ങൾ ....
ഇമേജ് ബിൽഡിംഗ്‌ നു ഇങ്ങനെയും ഒരു സാധ്യത ഉണ്ട് എന്ന് മുഖ്യധാര മാധ്യമങ്ങൾ പഠിപ്പിച്ചു തന്നു.

എന്റെ സുഹൃത്തിന്റെ സുഹൃത്ത്‌ പറഞ്ഞു എന്ന് തുടങ്ങുന്ന കഥകൾക്കപ്പുറം ഒരു വിശ്വാസനീയ ആരോപണം പോലും മുന്നോട്ടുവയ്ക്കാൻ കൂടെ നില്ക്കുന്ന (?) / എതിർ പക്ഷത്തുള്ള വര്ക്ക് (?) പോലും ചൂണ്ടിക്കാണിക്കാൻ ആകാത്ത നേതാവ്.

കാലം പോകെ കണ്ടൊരു വല്ലാത്ത നിശ്ചയ ദർദ്ദ്യം സമ ചിത്ത .. സംരക്ഷണ മനോഭാവം ...ഒക്കെ ഇദ്ധെഹതിലെക്കു ആകര്ഷിച്ചു ... ഇത്രയേറെ പൊതുസമൂഹ്മ (?) വേട്ടയാടുന്നു എങ്കിൽ അയാളിൽ മറ്റാർക്കുമില്ലാത്ത മത്സരങ്ങൾക്ക അതീതമായ ഒരു "സത്യം" ഉണ്ട് ..

താങ്കൾ ജീവിച്ചിരിക്കുന്ന രക്ത സാക്ഷിയാണ് സഖാവെ ..

ഓരോ വിനാഴികയിലും താൻ എന്തിനു "റിബൽ" ആയി എന്ന് പൊതു സമൂഹത്തെ ബോധിപ്പിക്കാൻ ശ്രമിക്കാത്ത സർവം സഹനായി വിശ്വാസത്തിനു, ആദർശതിനായി നിലകൊള്ളുന്ന ഒരു "റിബൽ "..

ഒരു റിബൽ മരിക്കുന്നത് ഹൃദയ സ്പന്ദനം നിലക്കുമ്പൊ അല്ല.. മറിച്ചു താൻ എങ്ങനെ റിബൽ ആയി എന്ന് മറ്റുള്ളവരെ വ്ശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് ...

ഭാവി കേരള മുഖ്യമന്ത്രിക്ക്

ലാൽ സലാം

ലിങ്കാധിപത്യം

കേവലമായ സ്വകാര്യ ദൈനംദിന ലാഭങ്ങൾ ക്കപ്പുറം ചില മാനസിക വൈകൃതങ്ങൾ അല്ലെങ്കിൽ ഫ്രുസ്‌ട്രേഷൻ എന്നറിയപ്പെടുന്ന അപഹർഷത ബോധം, അതുമല്ലെങ്കിൽ അധ്വാനിക്കാനുള്ള വൈമുഖ്യം ഒക്കെയാണ് ഇ കയ്യേറ്റത്തിനു പിന്നിൽ ഉള്ളത് ..

കയ്യേറ്റം ഒരു കുറ്റമാ കുന്നത് , മറ്റൊരാളിന്റെ മാനുഷികവും , ജൈവികവും നിയമാനുസൃതമായവും ആയ എന്ത് സ്വകാര്യ സ്വതിനെയും ആാകസ്മികമായി കീഴടക്കുമ്പോഴാണ്...

പുല്ലു തിന്നുന്ന മാനിനെ പുലിയോ കടുവയോ കയ്യേറുന്നത്
ഭക്ഷണതിനായാണ്‌ ... എങ്കിലും പരിഷ്കൃത സമൂഹം അതിനെ മൃഗീയം എന്ന് വിളിക്കും ...

മോഷ്ട്ടാക്കൾ പണം മോഷ്ടിക്കും ..
ചിലർ ആഭരണം മോഷ്ടിക്കും എന്നിങ്ങനെ
ചിലർ സ്ത്രീകളുടെ ചാരിത്ര്യം വരെ മൊഷ്ടിക്കാറുണ്ട് നിലനിൽപ്പിനായി, സഹിക്കാൻ പറ്റാതെ ...

ഇത്തരത്തിൽ അനവധി കണ്ടു, കേട്ട ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ ഉണ്ട് നമുക്ക് നിത്യ ജീവിതത്തിൽ...

ശ്രദ്ധേയമായ ഒരു കാര്യം, സാമൂഹിക .. ലൌകിക ... ജീവന്മ്മരണ പ്രശ്നങ്ങൾ ഒന്നും ഇല്ല എങ്കിലും ജനിതക വൈകൃതം ഒരു കാരണം പോലും അല്ല എങ്കിലും
ചില പ്രത്യേക തരാം ഹോമോ സപ്പിയൻസിൽ .. ഭീകരമായ അപഹർഷത ബോധത്തിന്റെ .. അല്ലെങ്കിൽ അസൂയയുടെ ...അതുമല്ലെങ്കിൽ പേരറിയാത്ത മാനസിക രോഗത്തിന്റെ രൂപമായ ലിങ്ങസക്തി പടര്ന്ന്നു പിടിക്കുന്നു ...

ഒരു വനിതാ പോലീസുകാരി ഒരു സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ കയ്യേറ്റം നടത്തുന്ന ഉധീപകമായ രംഗം കണ്ടിട്ട് പോലും ഇല്ലാത്ത കഴചക്കരന്റെ കഴപ്പാണ് ശരി തന്നെ

....പക്ഷെ കേവല ലിങ്ങധിപത്യതിനപ്പുരം ഞാനും നിങ്ങൾ ഓരോരുതരും മനസ്സാ വിശ്വസമാര്പ്പിക്കുന്ന നൈതികതയുടെ...നിയമ വാഴ്ചയുടെ ദൈനംദിന രൂപങ്ങളായ നിയമ പാലകരിൽ ...പോലീസുകാരിൽ നമ്മൾ എതിര്ക്കുന്ന ക്രൂരമായ മൂന്നാംമുറ എന്ന മനോ വൈകല്യമുണ്ടെങ്കിൽ നാമെന്തിനു അത്തരം നിയമ വഴ്ച്ചക്കും നിയമ പാലകർക്കും വിധേയമായി ജീവിക്കണം ....

സ്വവര്ഗ അനുരാഗികളിൽ കുറ്റം കാണാൻ ആകാത്ത സ്ഥിതി വിശേഷം ഒന്ന് മാത്രമാണ് അവർ നിങ്ങളുടെ സ്വകാര്യതയിൽ കയ്യേറ്റം നടത്തുന്നില്ല എന്നത് ..

പക്ഷെ ഇ പോലീസ് അ പരിധിയും കടക്കുന്നു .. 377 അല്ല 3770 വകുപ്പ് ഉണ്ടാക്കി കേസ് രജിസ്റ്റർ ചെയ്യേണ്ടുന നിയമ വിരുദ്ധത

കുറച്ചധികമായി ശ്രദ്ധിക്കുന്ന കാര്യമാണ് പോലീസുകാർ പുരുഷമാരുടെ ലിങ്ങതിൽ കയ്യേറ്റം നടത്തുന്ന പ്രവണത...

സ്വന്തമായി ഒരു ലിങ്ങമുള്ള അതിന്റെ പ്രവര്ത്തന ക്ഷമതയിലും ഭാവി പ്രവര്ത്തന രീതികളിലും സ്വപ്നങ്ങളുള്ള ഒരു ചെറുപ്പക്കാരൻ എന്നാ നിലയിൽ...പ്രമുഖ ഇൻഷുറൻസ് കമ്പനികൾ സ്വമേധ ലിങ്ങ ഇൻഷുറൻസ് ഇനട്രോടുസ് ചെയ്യാൻ അപേക്ഷിക്കുന്നു ...നിങ്ങൾ തീരുമാനം എടുത്തൽ ആദ്യ പോളിസി ന്റെ വഹ ... രണ്ടായാലും സ്പേം ബാങ്കിൽ അക്കൗണ്ട്‌ എടുത്ത് ടെപോസിറ്റ് ചെയും
..

ഗണേശപുരാണം

കൈലാസനാഥനെ കുറിച്ച് കേട്ട് തുടങ്ങിയതും ശ്രദ്ധിച്ചു തുടങ്ങിയതും ഒരു സുഹൃത്തിന്റെ എഴുത്തുകളിൽ നിന്നായിരുന്നു ..

നേരത്തെ വീട്ടില് എത്തുന്ന ദിവസങ്ങളില കൈലാസ നാഥനെ ദർശിക്കാനുള്ള സുവർന്നവസരം സിദ്ധിക്കുന്ന അപൂർവ പുന്ന്യത്മ്മാക്കളിൽ ഒരാളാകാനും കഴിയാറുണ്ട് ...
ജനിതക ഗുണം കൊണ്ടോ വാമഭാഗത്തിന്റെ ഈശ്വര കൃപയാലോ Mr കൈലാസ് നെക്കാളും പാർവതിയും പിള്ളേരും ആണ് കൂടുതലും ദ്രിശ്യ ഭംഗി നല്കിയിരുന്നത്..

ഇന്ന് ശിവ പുത്രന്റെ ഡിന്നർ കാണാൻ ഫാഗ്യം ലഭിച്ചു ..

വിളമ്പും തോറും പത്രം ഒഴിഞ്ഞുകൊണ്ട് .. ഞാൻ ഉണ്ണാൻ തുടങ്ങിയതെ ഉള്ളു എന്നെ ഊട്ടു എന്ന് പറഞ്ഞിരിക്കുന്ന ഗണേശന്റെ രൂപം ഭാവം അതീവ ഹൃദ്യമായിരുന്നു ..

എത്ര ആക്രാന്തം അദൈവികം / എന്നൊക്കെ പറഞ്ഞാലും സഹജമായ ആ ഭാവത്തെ അതിന്റെ നിഷ്കലങ്ങതയെ വല്ലാത്തൊരു സ്വാഭാവികതയോടെ ഉണ്ണി ഗണേശൻ ആവഹിച്ചിരുന്നു ...

മനോഹരം അവച്യം ..

കുങ്കുമപ്പൂവിന്റെ രക്ത സാക്ഷി

രുദ്രൻ..
കേവലം പരമ്പര കഥാപത്രതിനുപരിയായി ശരാശരി കേരള സമൂഹത്തി ന്റെ പരിശ്ചെതമാണ് ഇ യുവാവ്‌ ..
ചോരതിളപ്പിന്റെ അപക്വതയുടെ ചെറുപ്പത്തിൽ ,
ശരി തെറ്റുകളുടെ നേർവരയിൽ ഒരു വിപ്ലവകാരിയുടെ പ്രതികരണത്തിന്റെ ക്ഷുഭിത യൌവ്വനം ...

നിയതിയുടെ അപക്വതിയിൽ സാമാന്യ ലോകത്തിന്റെ പക്വത്യിലേക്ക് സ്വയം താദാത്മ്യം പ്രാപിച്ച ...
കുടുംബസ്ഥനായി മാറിയ പഴയ തല്ലിപ്പൊളി ...

ഒടുക്കം പ്രതികരണ ശേഷിയുള്ള പൌരുഷങ്ങളെ കാത്തിരുന്ന ആവർത്തന വിരസമായ അന്ത്യം ...
പതിവ് പോലെ കഴുകൻ ഷാജി നിന്റെ ഇരട്ട ചങ്കിലും കത്തി താഴ്ത്തി...
നീയും ശശി ആയി ...

നാളെ ഒരു പക്ഷെ നിന്നെ അവർ വീണ്ടും ഉയർതെഴുന്നെല്പ്പിചെക്കും ..
ഈശ്വരനായി വാഴ്ത്തിയെക്കും ...

സാമ്രാജ്യത്വത്തിന്റെ നിഗൂഡ തന്ത്രമാണ് .. വെറുക്കപ്പെടെണ്ടാവനെ വാഴ്ത്തുക എന്നത് ...

നീ അതിൽ വീഴരുത് ..
രുദ്ര നീ സഖാവ് ശശി ആയിരിക്കുക ... അങ്ങനെ തന്നെ മരിക്കുക ...

എപിസോഡ് റേറ്റ് കൂട്ടി ചോദിച്ചതിന്റെ പേരില് കൊല്ലപ്പെട്ട സഖാവ് രുദ്രനു ആദരാജ്ഞലികൾ ..

രക്ത സാക്ഷികൾ അമരന്മാർ ..
ജീവിക്കുന്നു ഞങ്ങളിലൂടെ ......