അർദ്ധ രാത്രി കൃത്യം ഒമ്പതര മണി ...
അമീബ പതിയെ കണ്‍ തുറന്നു പുറത്തേക്കു നോക്കി ..
മിന്നമിന്നിയും കൊതുകും അരയിൽ തൂങ്ങുന്ന തോക്കുമായി എപ്പോഴും വെടിവയ്ക്കാൻ തയാറായി പാറാവ് ചുറ്റുന്നു ...
തന്റെ പ്രാണ പ്രേയസിക്കും പിഞ്ചു കുഞ്ഞുങ്ങൽക്കും അവരുടെ പട്ടിണി മാറണമെങ്കിൽ താൻ തന്നെ പുറത്തിറങ്ങിയെ കഴിയു...
തനിക്കുള്ള ഫുഡ്
കുഞാവയ്ക്കും കുടുംബതിനുമുള്ള ഫക്ഷണം ..
വേലക്കരിക്കും ഫാര്യക്കും ഉള്ള ഫക്ക് ...
എല്ലാം തന്റെ കയ്യിൽ..
ആലോചിച്ചിട്ട് ഇതും പിടിയും കിട്ടുന്നില്ല ..
അമീബ അതീവ ദുഖിതനായി നിലത്തു നോക്കി മുന്നോട്ടു നീങ്ങി ...
മുന്നില് കണ്ട ചില്ലുകളും പാറകളും ഒക്ക്കെ വാരി നീക്കി..
ആരോടോ ഉള്ള അമർഷം കടിച്ചമർത്തി നീങ്ങി ...
മരിക്കാൻ ഒട്ടും താല്പര്യമില്ലാത്ത പോലെ മുന്നോട്ടു നീങ്ങി...
അവനവനോട് തന്നെ കള്ളം പറയുന്ന അമീബ എന്ന വിചിത്ര ജീവി യാത്രയിൽ കരസ്ഥമാക്കിയ വള്ളിയുമായി അടുത്ത ശിഖരത്തിൽ കുടുക്ക് തീർത്തു ....
തുട നല്ലതാണേൽ രും അതായത് (തുടരും) .....
നിങ്ങൾ വോട്ട് ചെയ്യേണ്ടുന്ന ഫോർമാറ്റ് .. അമീബ സ്പേസ് തുട അതായതു ടി എച് യു ഡി എ

No comments:
Post a Comment