Wednesday, March 5, 2014

ലിങ്കാധിപത്യം

കേവലമായ സ്വകാര്യ ദൈനംദിന ലാഭങ്ങൾ ക്കപ്പുറം ചില മാനസിക വൈകൃതങ്ങൾ അല്ലെങ്കിൽ ഫ്രുസ്‌ട്രേഷൻ എന്നറിയപ്പെടുന്ന അപഹർഷത ബോധം, അതുമല്ലെങ്കിൽ അധ്വാനിക്കാനുള്ള വൈമുഖ്യം ഒക്കെയാണ് ഇ കയ്യേറ്റത്തിനു പിന്നിൽ ഉള്ളത് ..

കയ്യേറ്റം ഒരു കുറ്റമാ കുന്നത് , മറ്റൊരാളിന്റെ മാനുഷികവും , ജൈവികവും നിയമാനുസൃതമായവും ആയ എന്ത് സ്വകാര്യ സ്വതിനെയും ആാകസ്മികമായി കീഴടക്കുമ്പോഴാണ്...

പുല്ലു തിന്നുന്ന മാനിനെ പുലിയോ കടുവയോ കയ്യേറുന്നത്
ഭക്ഷണതിനായാണ്‌ ... എങ്കിലും പരിഷ്കൃത സമൂഹം അതിനെ മൃഗീയം എന്ന് വിളിക്കും ...

മോഷ്ട്ടാക്കൾ പണം മോഷ്ടിക്കും ..
ചിലർ ആഭരണം മോഷ്ടിക്കും എന്നിങ്ങനെ
ചിലർ സ്ത്രീകളുടെ ചാരിത്ര്യം വരെ മൊഷ്ടിക്കാറുണ്ട് നിലനിൽപ്പിനായി, സഹിക്കാൻ പറ്റാതെ ...

ഇത്തരത്തിൽ അനവധി കണ്ടു, കേട്ട ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ ഉണ്ട് നമുക്ക് നിത്യ ജീവിതത്തിൽ...

ശ്രദ്ധേയമായ ഒരു കാര്യം, സാമൂഹിക .. ലൌകിക ... ജീവന്മ്മരണ പ്രശ്നങ്ങൾ ഒന്നും ഇല്ല എങ്കിലും ജനിതക വൈകൃതം ഒരു കാരണം പോലും അല്ല എങ്കിലും
ചില പ്രത്യേക തരാം ഹോമോ സപ്പിയൻസിൽ .. ഭീകരമായ അപഹർഷത ബോധത്തിന്റെ .. അല്ലെങ്കിൽ അസൂയയുടെ ...അതുമല്ലെങ്കിൽ പേരറിയാത്ത മാനസിക രോഗത്തിന്റെ രൂപമായ ലിങ്ങസക്തി പടര്ന്ന്നു പിടിക്കുന്നു ...

ഒരു വനിതാ പോലീസുകാരി ഒരു സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ കയ്യേറ്റം നടത്തുന്ന ഉധീപകമായ രംഗം കണ്ടിട്ട് പോലും ഇല്ലാത്ത കഴചക്കരന്റെ കഴപ്പാണ് ശരി തന്നെ

....പക്ഷെ കേവല ലിങ്ങധിപത്യതിനപ്പുരം ഞാനും നിങ്ങൾ ഓരോരുതരും മനസ്സാ വിശ്വസമാര്പ്പിക്കുന്ന നൈതികതയുടെ...നിയമ വാഴ്ചയുടെ ദൈനംദിന രൂപങ്ങളായ നിയമ പാലകരിൽ ...പോലീസുകാരിൽ നമ്മൾ എതിര്ക്കുന്ന ക്രൂരമായ മൂന്നാംമുറ എന്ന മനോ വൈകല്യമുണ്ടെങ്കിൽ നാമെന്തിനു അത്തരം നിയമ വഴ്ച്ചക്കും നിയമ പാലകർക്കും വിധേയമായി ജീവിക്കണം ....

സ്വവര്ഗ അനുരാഗികളിൽ കുറ്റം കാണാൻ ആകാത്ത സ്ഥിതി വിശേഷം ഒന്ന് മാത്രമാണ് അവർ നിങ്ങളുടെ സ്വകാര്യതയിൽ കയ്യേറ്റം നടത്തുന്നില്ല എന്നത് ..

പക്ഷെ ഇ പോലീസ് അ പരിധിയും കടക്കുന്നു .. 377 അല്ല 3770 വകുപ്പ് ഉണ്ടാക്കി കേസ് രജിസ്റ്റർ ചെയ്യേണ്ടുന നിയമ വിരുദ്ധത

കുറച്ചധികമായി ശ്രദ്ധിക്കുന്ന കാര്യമാണ് പോലീസുകാർ പുരുഷമാരുടെ ലിങ്ങതിൽ കയ്യേറ്റം നടത്തുന്ന പ്രവണത...

സ്വന്തമായി ഒരു ലിങ്ങമുള്ള അതിന്റെ പ്രവര്ത്തന ക്ഷമതയിലും ഭാവി പ്രവര്ത്തന രീതികളിലും സ്വപ്നങ്ങളുള്ള ഒരു ചെറുപ്പക്കാരൻ എന്നാ നിലയിൽ...പ്രമുഖ ഇൻഷുറൻസ് കമ്പനികൾ സ്വമേധ ലിങ്ങ ഇൻഷുറൻസ് ഇനട്രോടുസ് ചെയ്യാൻ അപേക്ഷിക്കുന്നു ...നിങ്ങൾ തീരുമാനം എടുത്തൽ ആദ്യ പോളിസി ന്റെ വഹ ... രണ്ടായാലും സ്പേം ബാങ്കിൽ അക്കൗണ്ട്‌ എടുത്ത് ടെപോസിറ്റ് ചെയും
..

No comments: