Wednesday, March 5, 2014

പക്ഷെ നിങ്ങൾക്കിയാളെ പേടി ആണ്...

കമ്മ്യൂണിസ്റ്റ്‌ പാർട്ടി പോലെ സ്വാർഥതയെ എതിർക്കുന്ന ഒരു സംഘടനയോ കൊണ്ഗ്രെസ്സു പോലെ സ്വാര്ഥ താല്പര്യങ്ങൾക്ക് വഴങ്ങുന്ന മറ്റൊരു പാർട്ടി ഇല്ല,,,

കെ സുധാകരാൻ ആണ്‍കുട്ടികളിൽ ആണ്‍കുട്ടിയായ കൊണ്ഗ്രെസ്സുകാരൻ ... കണ്ണൂർ പോലെ, പിന്തിരിപ്പൻ മാരായ പ്രബുദ്ധരായ പ്രതികരണ ശേഷി ഉള്ള ജനത ജീവിക്കുന്ന നാട്ടിൽ സ്വന്തം കാര്യാ സിന്ദാബ പാർട്ടിയെ നില നിർത്തുന്ന മനുഷ്യൻ ...

ശ്രദ്ധേയമായ കാര്യം ഇന്നേ നാൾ വരെ ഇ ആണ്‍കുട്ടി ആണത്തം കാട്ടിയത് tv ചന്നൽകാർ നിൽക്കുമ്പോൾ ഗ്വാ ഗ്വാ വിളി നടത്തി മാത്രമാണ് .. മറ്റെന്തെങ്കിലും ചെയ്യണമെങ്കിൽ mp ഫണ്ടിൽ നിന്നും കാശെടുത്ത് ഗുണ്ടകളെ വിളിച്ചു നിർതാനേ കഴിയു...

ലോക്സഭയിൽ ഏഷ്യ നെറ്റ് ഇല്ലേ?
അത് കൊണ്ടാണോ കഴിഞ്ഞ പാതം മിണ്ടാതിരുന്നത്? ...

ഒരു പക്ഷെ അവിടെ സിപിഎം കാര് കുറവായത് കൊണ്ടാകും:P ...

നിസ്വാര്ഥമായ പ്രവർത്തനങ്ങളുടെ അർഥം ആജ്ഞയൊ, അപേക്ഷയോ ഇല്ലാതെ ലാഭ നഷ്ടം കണക്കാക്കാതെ കേവലം വിധേയത്വം എന്ന് സാമാന്യ ലോകം കാണുന്ന വികാരത്തിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം പച്ച മനുഷ്യർ എന്നാകാം ..

ഇത്തരക്കാരുടെ ഇമ്പൾസു മുഴുവാൻ ഏറ്റു വങ്ങേണ്ടുന്ന വിനീത വിധേയർക്ക് തിരുവോണ ദിവസം ട്രാൻസ്ഫോർമർ തിരഞ്ഞു വന്നവർ മുറിച്ചു വച്ച കയ്യുമായി ജീവിക്കുന്ന ഒരു ജയരാജൻ ഉണ്ട്.. ഇന്നും ഒരു സംഘടനയെ നയിക്കുന്ന ... പോലീസുകാരെ കാണുമ്പോ സുരേഷ് ഗോപിയെ ഓർക്കാത്ത .. ഒത്തിരി ഒത്തിരി സഹിച്ചു വേണുമ്പോൾ മാത്രം മിണ്ടുന്ന ഒരു ജയരാജാൻ ... ഗുണ്ടപ്പടയുടെ പേരിലല്ലാതെ അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും..

സ്വന്തം പാർട്ടി ക്കാരോട് പോലും മുഖം കറുത് സം സാരിക്കാത്ത ഒരു പാവം മനുഷ്യൻ ...

എപ്പോഴും ചിരിക്കുന്ന ബബ്ബ പറയുന്നോരോട് നിങ്ങള്ക്കിഷ്ടം ...

പക്ഷെ നിങ്ങൾക്കിയാളെ പേടി ആണ് ...

No comments: