അര്ഥ രാത്രി 12 മണി ...
കുറ്റകുറ്റിരുട്ടു ..
വിജയൻ... പിണറായിയിലെ സ്വ വസതിയിൽ നിന്നും ഒച്ചയുണ്ടാക്കാതെ പുറത്തിറങ്ങി ..
അരയിലെ തോലുറയിൽ സൂക്ഷിച്ച റിവോൾവർ തൊട്ടു നോക്കി ...
അനന്തരം തന്റെ വാരിക്കുന്തവും ഉണ്ടകളും യഥാ സ്ഥാനത് ഉണ്ടെന്നു ഉറപ്പു വരുത്തി ..
വസ്ത്രത്തിന്റെ രഹസ്യ അറയിൽ നിന്നും അത്യാധുനിക സംവിധനഗൽ ഉള്ള മൊബൈൽ ഫോനെ പുറത്തെടുത്തു ....
ചുറ്റുപാടും ഒന്ന് പരതി നോക്കി ....
ദീർഘ നിശ്വാസം വിട്ടു ...
ആ ശ്വാസത്തിന് ഹിരോഷിമയിൽ വീണ ആറ്റം ബോംബിന്റെ മണമായിരുന്നു ...
രഹസ്യമായി കീ ബോഡിൽ ചില നമ്പർകൾ അമർത്തി ....
"ർനിംഗ് ർനിംഗ് ർനിംഗ്" കാൾ അറ്റൻഡ് ആയി ...
..............കേരളത്തിന്റെ ഭാവി നിർണയിക്കുന്ന ഫോണ്‍ വിളി ? .............
ആരായരിക്കും ഫോണ്‍ എടുത്തത് ... എന്തായിരിക്കും അവർ പറഞ്ഞത് ?
ആരെ കൊല്ലനാകും അയാള് വിധിച്ചത് ..
കാണുക .....
Mathrubhumi News, Mathrubhumi..
Manorama News TV, Manorama Online

No comments:
Post a Comment