മാറ്റം
മൂന്നു
വയസു മുതല്‍ അവള്‍ക്കു അവനോടു അസൂയ ആയിരുന്നു....
കൈതക്കടിനു മറവില്‍
പോയിരുന്നു "അത്" ചെയ്യുന്നതിന്റെ കഷ്ടപ്പടിനെക്കള്‍...കുഴിആനയുടെ
കൂടാരത്തിന് മേല്‍ മുള്ളന്‍ ഉള്ള അവന്റെ സ്വാതന്ത്ര്യം ഒരു വേദന ആയി...
6
മുതല്‍ 9 വരെ അവനു അവളോട് അത്ഭുതമായിരുന്നു "നില്പും" ...'ഇരുപ്പും' cone
ഐസ് കിട്ടാനുള്ള താമസവും... അവനെ ശല്യപ്പെടുത്തി.............
കൂരമ
ബുദ്ധിയോടെ കണക്കു ചെയ്യുന്ന ചെക്കനോട് അവള്‍ക്കു ആരാധന തോന്നിയത്
സ്വാഭാവികം........ മൂക്ക് ഒളിപ്പിച്ചു നടന്ന അവളെകളും അവളുടെ ചേച്ചിയേം കൂട്ടുകാരേം അവനു ഒരുപാടു ഇഷ്ടായി....
അവളെ
അവന്‍ അവഗണിച്ചു... ഒരു വേനലവധിക്ക് ശേഷം അവളെ കണ്ടപ്പോള്‍
"ചെചിയെക്കലോരുപാട്" സുന്ദരി ആയെന്നു തോന്നി ...
ഇടയ്ക്കിടെ തുറിച്ചു
നോക്കിയപ്പോലെല്ലാം,, ഷാള്‍ കൊണ്ട് എന്തിനെ ഒക്കെയോ പൊതിഞ്ഞു പ്രതികരമോ അതോ
പുച്ചമോ എന്നറിയാത്ത ഭാവത്തോടെ അവളൊരു പത്താം ക്ലാസ്സുകാരനെ നോക്കി
ഇരുന്നു......
അതെ നോട്ടം മൂന്ന്നു കൊല്ലത്തോളം തുടര്‍ന്ന് ഒടുക്കം
അവനോടൊപ്പം ഒരു രജിസ്റ്റര്‍ ഇല ഒപ്പ് വച്ച് നടന്നു പോയി.........
പിന്നെയും
അവളെ കണ്ടു അത്ര ഭംഗി ഇല്ലാതെ flurescent പച്ച ചുരിദാറും... തൂങ്ങി
തുടങ്ങിയ ഇടുപ്പില്‍ ഇരുത്തിയ വിരല്‍ ഉരുഞ്ചു ന്ന ആണ്‍ കുന്ച്ചും... അവന്റെ
കാലില്‍ വലതു കൈ കൊണ്ട് ഇറുകെ പിടിച്ചു നനഞു തുടങ്ങിയ ജട്ടിയെ
വലിച്ചു ശരി ആകി അസ്വസ്തമായ്.. ഇളക്കി കൊണ്ട് അമ്മയോടോത് നീങ്ങാന്‍
ബദ്ധപ്പെടുന്ന പെണ്‍കുട്ടിയുമായി....
നഷ്ട ബോധം തോന്നിയപ്പോഴും അവനൊരു
ചെറിയ സന്തോഷം കിട്ടി.... 22 വര്ഷം മുന്‍പ് അവനെ നോക്കിയാ അതെ ആരാധനയോടെ
അവനെ അവള്‍ ഒന്ന് നോക്കി ....
16 വര്ഷം മുന്‍പ് അവന്‍ കൊതിച്ച അതെ
പുഞ്ചിരി അവനു കിട്ടി.... 30 വര്‍ഷങ്ങള്‍ക്കു ശേഷം കഥ ഇതിലും മനോഹരമയെക്കാം
ആര്‍ക്കറിയാം ...:))))
No comments:
Post a Comment