കുരുത്തകേടുകള്‍ മാത്രം ... വ്യക്തമായ ധാരണയോ മുന്‍വിധിയോ അശേഷം ഇല്ല ... കര്യബോധാമോ... തൃപ്തികരമായ അവലോകനങ്ങലോ... അച്ചടി ഭാഷയോ ഇല്ല... ആരെങ്കിലും വായിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല.... സമയം വിലപ്പെട്ടതാണെന്ന് തോന്നുന്നു എങ്കില്‍.. ഇവിടെ ചിലവക്കുന്ന്ന നിമിഷങ്ങള്‍ നിങ്ങളുടെ നഷ്ടങ്ങള്‍ ആണ്... അഹങ്കാരവും കുരുത്തക്കേടുകളും നന്മയുമൊക്കെ ഇതില്‍ എവ്ടെയോ ഉണ്ട് .... നിന്റെ കണ്ണുകള്‍ തിരയുന്നത് എന്താണെന്നു....മറ്റു ഒരാള്കും അറിയാന്‍ ആകില്ല...
Friday, December 21, 2012
ബോള്‍ഡ്
അളക്കാന്‍ പറ്റാത്ത സംഭാവാണോ ഇ ബോള്‍ഡ് ? സംശയം ഇല്ലാതില്ല
ബോള്‍ഡ്ന്‍റെ പല രൂപങ്ങളും കാണുമ്പോ പേടി ആകും ...
മൈഥിലി പൊക്കിള്‍ കാണിച്ചു ഡാന്‍സ് ചെയ്തു നല്ല ബോള്‍ഡ് attempt ദോഷം പറയണ്ട ഭംഗി ഉണ്ട് - (ഇനി എങ്ങാനും പെങ്ങള്‍ക് ബോള്‍ഡ് ആകാന്‍ തോന്നുമ്പോഴാണ് തനി സ്വഭാവം അറിയാന്‍ പോണത് )
ശ്വേത മേനോന്‍ പ്രസവം (എന്തെരോ എന്തോ ? ഭാഗ്യം അമ്മയും അമ്മായിയും ഒന്നും ബോള്‍ഡ് ആകഞ്ഞേ )
ഇന്നലെ അപ്രതീക്ഷിതമായി അങ്കിള്‍ അപ്പാര്‍ട്ട്മെന്റില്‍ വന്നു , അവന്‍ ഇത്തിരി "ബോള്‍ഡ്"- ആയിട്ട് ഇരിക്കുവാരുന്നു ...... ആകെ ചമ്മി നാശായി...
( ഒരു കയ്യില്‍ പെഗ് മറ്റേ കയ്യില്‍ സിഗരെറ്റ്, ഷോര്‍ട്ട് boxer ... അടുത്ത ഗാള്‍ ഫ്രണ്ട്...) അങ്കിള്‍ അല്പം ബോള്‍ഡ് ആയതു കൊണ്ട് അവനു 10 മിനിറ്റ് കബാബ് വാങ്ങാന്‍ ബ്രേക്ക് എടുക്കേണ്ടി വന്നു :)
Subscribe to:
Post Comments (Atom)
No comments:
Post a Comment