ഒത്തിരി കാലങ്ങള്‍ക് ശേഷം പ്രതീക്ഷിക്കതേ
ഞാന്‍ ഇന്നെന്റെ മനസ് വീണ്ടും കണ്ടു
മുഴുവനായല്ല ....
എപ്പോഴൊക്കെയോ മൂര്‍ച്ചയുള്ള കത്തി കൊണ്ട്
കുഞ്ഞായി കീറി മുറിച്ച
തണ്ണി മത്തന്‍ പോലെ,കട്ടിയുള്ള പച്ച തോടിനുള്ളില്‍
മധുരമുള്ള, ചോര നിറത്തിലുള്ള, ഒരു അനുഭവം.....
http://www.youtube.com/watch?v=DFsQLxk-Ccg
നിരുപദ്രവകാരി ആയ മതങ്ങയെ കീറിമുറിച്ചു വച്ചതിലും ....
ഒരു തവണ പോലും പല്ലുകള്‍ക്ക് ഇടയില്‍ പെടാതെ മണ്ണിലേക്ക്
തുപ്പി എറിയപ്പെടുകയും മുളച്ചു പൊന്തുകയും ചെയ്യുന്ന ആ വിത്തുകളെ
ഓര്‍ക്കാന്‍ ഒരു സുഖമാണ് ......
മറക്കാന്‍ ഒരിക്കലും ശ്രമിക്കേണ്ട ... ഓര്‍മ്മകള്‍ തന്നിരിക്കുന്നത് കൂട്ടമണി അടിക്കാനല്ല......:)

No comments:
Post a Comment