അഭിവാദ്യങ്ങൾ ശ്രി. എബ്രഹിം കുഞ്ഞു ...
മന്ത്രി സഭയിൽ ഏറ്റവും കാര്യാ ശേഷിയുള്ള മന്ത്രി എബ്രഹിം ആണെന്നും .. വായടക്ക് പണി എടുക്കു എന്ന് വിശ്വസിക്കുന്ന ആളാണെന്നും പറഞ്ഞു കേട്ടപ്പോൾ ഒരുപാട് ഒന്നും പ്രതീക്ഷിച്ചില്ല...
പക്ഷെ ചുരുങ്ങിയ കാലയളവിൽ ഒരു വിധം റോഡുകൾ എല്ലാം വിദേശങ്ങളിലെ പോലെ നന്നായി - കറുത്ത പെയിന്റ് അടിച്ച പോലെ കിടക്കുന്ന കണ്ടപ്പോൾ തോന്നി കേട്ടത് ശരി ആകാം എന്ന്...
ഒരൊറ്റ മഴ അത് മതി പ്രകൃതിയിലേക്ക് മടങ്ങാൻ ...അടിച്ചു വച്ചിരുന്ന കറുത്ത പൈയ്ന്റ്റ് ഒലിച്ചു പോകാനും ..
ആൽ മരത്തിൽ കെട്ടിപിടിച്ചു കരയുന്ന പ്രകൃതി സ്നേഹികൾ പോലും പൌരാണിക കാലം മുതൽ പരിപാവനമായി സൂക്ഷിച്ചിരുന്ന പുണ്യ ഗർത്തങ്ങളിൽ ഇരുചക്ര വാഹന യാത്രക്കാർ കൂട്ടമായി ആത്മഹത്യ ചെയ്യുന്നത് കാണുന്നില്ല ...
അറബിക്കടലിൽ റോഡ് ടാർ ചെയ്ത ബില്ല് വരെ പാസ്സ്ക്കിയ വാർത്ത കണ്ടു ... മഴയേം മരത്തെയും കുറ്റം പറയുന്നത് കണ്ടു ..

ന്യായമുണ്ട് സാർ
അങ്ങയുടെ ഭാഗത്ത് ന്യായമുണ്ട് ...റോഡിലെ ഓരോ മെട്ടലുകലും നോക്കി ഉറപ്പു വരുത്താൻ മന്ത്രിക്കാവില്ല .. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം
...
അതന്നെ ആണ് .. നിയമ നടപടി ഉണ്ടാകണം ..
രണ്ടു ശിപയിയേം ഒരു ഗുമാസ്തനേം പിരിച്ചു വിടണം ..

ഇന്നും കണ്ടു യുക്തമായ മറുപടി ..
കരാറുകാർ മറുപടി പറയേണ്ടി വരും..
എന്തിനു? ആരോട് ?
നിങ്ങള്ക്കൊക്കെ എന്തിനെങ്കിലും സ്വന്തമായി മറുപടി ഉണ്ടോ ?
ചില ചോദ്യങ്ങൾക്കെങ്കിലും വ്യക്തമായ മറുപടി സൂക്ഷിക്കണം സാർ.. മഴയത്തു വന്ന കൂത്താടി അല്ലെന്നു ഉറപ്പു വരുത്താൻ ...
ചോദ്യങ്ങൾ ചോദിയ്ക്കാൻ ആരുമില്ലാത്തപ്പോൾ കള്ളനെ പോലെ പാത്തു പതുങ്ങി ഉത്തരങ്ങളുമായി വരണം സാർ ...
എന്നത്തേയും പോലെ ഇന്നും ആത്മഹത്യാ ചെയ്യനായി റോഡിലെക്കിറങ്ങുന്ന നിരവധി ഇരുകാലികളിൽ ഒന്ന്...
ഭാവം:- സ്ഥായിയായ പുച്ഛം ...മരണത്തിനു തൊട്ടു മുൻപ് വരെ ആത്മ വിശ്വാസവും പുച്ചവും നല്ലതാണു
http://keralapolice.org/newsite/pdfs/Road/2010/comparitive/no_accidents_upto_2012.pdf

No comments:
Post a Comment