Friday, July 19, 2013

വെറുതെ കിട്ടിയ കവിത

വെറുതെ  കിട്ടിയ  കവിത
**************************


മെട്രോ റെയിൽ ഇറങ്ങി ..
സബ്‌വേയിലൂടെ

ഇടതു ചേവിയിൽ ഫോണ്‍
ചേർത്ത് പിടിച്ചു

തെരുവ് വിളക്കിന്റെ
വെട്ടത്തിൽ മുന്നോട്ട്...

വെള്ളക്കെട്ടിന് മുന്നിൽ
അഴുക്കുകൾക്കിടയിൽ ...

ഒരു ശബ്ദം. അടക്കിയ
നേർത്ത തേങ്ങൽ ...

.കീറിയ പട്ടു പാവാട
ഇട്ട മെലിഞ്ഞു വിളറിയ

നാറി തുടങ്ങിയ
ഒജസ്സറ്റ കവിത ...

അതൊരു കവിത
ആയിരുന്നു ..

No comments: